Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന കെ.​എം.​സി.​സി...

മ​ദീ​ന കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ സം​ഗ​മം

text_fields
bookmark_border
Madina KMCC
cancel
camera_alt

മ​ദീ​ന കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ സം​ഗ​മം കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ഹ​ജ്ജ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ദീ​ന കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ശ​രീ​ഫ് കാ​സ​ർ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ലീ​ൽ ന​ഹാ​സ്, സൈ​ദ് മു​ന്നി​യൂ​ർ, മു​സ്ത​ഫ മ​ഞ്ഞ​ക്കു​ളം മ​ക്ക, ഗ​ഫൂ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് റി​ഷാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ഷ​റ​ഫ് അ​ഴി​ഞ്ഞി​ലം സ്വാ​ഗ​ത​വും ന​ഫ്‌​സ​ൽ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷ​ത്തെ മ​ദീ​ന ഹ​ജ്ജ് സെ​ൽ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.

സൈ​ത് മൂ​ന്നി​യൂ​ർ (ചെ​യ​ർ), ജ​ലീ​ൽ ന​ഹാ​സ് (വൈ​സ് ചെ​യ​ർ), ഗ​ഫൂ​ർ പ​ട്ടാ​മ്പി (കോ​ഓ​ഡി​നേ​റ്റ​ർ), നാ​സ​ർ ത​ട​ത്തി​ൽ (ജ​ന. ക​ൺ.), ഷം​സു മ​ല​ബാ​ർ (ജോ. ​ക​ൺ), ജ​ലീ​ൽ കു​റ്റ്യാ​ടി (ക്യാ​പ്റ്റ​ൻ), ഷെ​മീ​ർ അ​ണ്ടോ​ണ, സി​ദ്ദീ​ഖ് കാ​സ​ർ​കോ​ട് (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഷ​റ​ഫ് തി​ല്ല​ങ്കേ​രി (ട്ര​ഷ.), മു​സ്ത​ഫ മൈ​ത്ര, ഷ​കീ​ർ ബാ​ബു, മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ക് മൂ​വാ​റ്റു​പു​ഴ, നാ​സ​ർ ജ​ർ​മ​ൻ ഹോ​സ്പി​റ്റ​ൽ, മ​നാ​ഫ് അ​ലു​ങ്ങ​ൽ, ഷ​ഫീ​ർ താ​നൂ​ർ, ഫ​സ​ൽ ബി​ൻ​ദാ​വൂ​ദ്, ഗ​ഫൂ​ർ താ​നൂ​ർ, ഇ​ബ്രാ​ഹിം ഫൈ​സി, റ​ഫീ​ഖ് ക​ണ്ണൂ​ർ, മെ​ഹ​ബൂ​ബ്, ബ​ഷീ​ർ പ​ട്ടാ​മ്പി, സൈ​നു​ൽ ആ​ബി​ദ്, സി​ദ്ദി​ഖ് അ​ബാ​ൻ, ല​ത്തീ​ഫ് ബോം​ബ്ര​ണ, ഗ​ഫൂ​ർ അ​ടി​വാ​രം, മു​ഹ​മ്മ​ദ്‌ സാ​ഹി​ബ്‌ കാ​സ​ർ​കോ​ട്, നാ​സ​ർ, മ​ൻ​സൂ​ർ ഇ​രു​മ്പു​ഴി, ആ​ഷി​ക് ക​ണ്ണൂ​ർ, ഫ​സ​ലു റെ​ഹ്മാ​ൻ, മു​സ്ത​ഫ പെ​രു​മ്പ​ലം, മു​ജീ​ബ് കോ​ത​മം​ഗ​ലം, സാ​ലിം വ​യ​നാ​ട്, ന​ജ്മു​ദ്ധീ​ൻ വ​യ​നാ​ട്, സ​ക്കീ​റ​ലി കൊ​ണ്ടോ​ട്ടി, അ​ഷ്‌​ക​ർ ഖാ​ലി​ദി​യ, സ​ലാം ചെ​ർ​പ്പു​ള​ശ്ശേ​രി, സ​മ​ദ് പാ​ലൂ​ർ എ​ന്നി​വ​രെ ഹ​ജ്ജ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj NewsMadina KMCC
News Summary - Madina KMCC Hajj Volunteer Association
Next Story