Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന ഒ.​ഐ.​സി.​സി...

മ​ദീ​ന ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
oicc
cancel
camera_alt

മ​ദീ​ന ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഹ​മീ​ദ് പെ​രും​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്നു

മ​ദീ​ന: മ​ദീ​ന ഒ.​ഐ.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് മൗ​ന പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് പെ​രും​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബ​ഷീ​ർ പു​ൽ​പ്പ​ള്ളി പ്ര​തി​ജ്ഞ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ജീ​ബ് ചെ​നാ​ത്ത് സ്വാ​ത​ന്ത്യ​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ പ​ടി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ ച​ട​യ​മം​ഗ​ലം, റ​ഫീ​ഖ് ക​ട​യ്ക്ക​ൽ, സാ​ബി​ർ മു​ക്കം, അ​ൻ​വ​ർ നെ​ൻ​മാ​റ, മു​നീ​ർ കൊ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും ട്ര​ഷ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia NewsIndependence Day 2024
News Summary - Madinah OICC Organized Independence Day Celebration
Next Story