Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ഇ​മാം ഗ​സാ​ലി...

യാം​ബു ഇ​മാം ഗ​സാ​ലി മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം ‘ഫ​ത്ഹെ മു​ബാ​റ​ക്’

text_fields
bookmark_border
madrasa entrance ceremony
cancel
camera_alt

യാം​ബു ഇ​മാം ഗ​സാ​ലി മ​ദ്റ​സ​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ‘ഫ​ത്ഹെ മു​ബാ​റ​ക്’

യാം​ബു: അ​ക്ഷ​ര​ലോ​ക​ത്തേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യി ഐ.​സി.​എ​ഫ് യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​മാം ഗ​സാ​ലി മ​ദ്റ​സ​യി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ‘ഫ​ത്ഹെ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ദ്റ​സ അ​ധ്യാ​പ​ക​നാ​യ ആ​ബി​ദ് മി​സ്ബാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് യാം​ബു സെ​ൻ​ട്ര​ൽ വി​ദ്യാ​ഭ്യാ​സ സ​മി​തി പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മ​ദ​നി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ആ​ഷി​ക് സ​ഖാ​ഫി ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. മ​ത-​ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ടു​ത്ത് പ​റ​ഞ്ഞ അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മ​ഹി​ത​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ചും ഓ​ർ​മ​പ്പെ​ടു​ത്തി. ശി​ഹാ​ബ് പേ​രാ​മ്പ്ര, സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ, അ​ബ്ദു​ൽ ഹ​ക്കീം പൊ​ൻ​മ​ള എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. ആ​ബി​ദ് മി​സ്ബാ​ഹി പ​ഠ​നാ​രം​ഭം ന​ട​ത്തി. ഐ.​സി.​എ​ഫ് യാം​ബു സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി അ​ലി ക​ളി​യാ​ട്ടു​മു​ക്ക് സ്വാ​ഗ​ത​വും അ​ഡ്മി​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasa Entrance CeremonyICF Yambu Central Committee
News Summary - Madrasa Entrance Ceremony
Next Story