Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ലെ ശൈ​ഖു​ൽ...

ജി​ദ്ദ​യി​ലെ ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു തൈ​മി​യ്യ സെ​ന്റ​ർ കെ.​എ​ൻ.​എം പൊ​തു പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Madrasa Public Examination
cancel
camera_alt

കെ.​എൻ.​എം എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് അ​ഞ്ച്, ഏ​ഴ്, 10 ക്ലാ​സുക​ളി​ലെ കു​ട്ടി​ക​ളു​ടെ മ​ദ്റ​സ പൊ​തു പ​രീ​ക്ഷ ജി​ദ്ദ ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു തൈ​മി​യ്യ സെ​ന്റ​റി​ൽ ന​ട​ന്ന​പ്പോ​ൾ

ജി​ദ്ദ: കെ.​എ​ൻ.​എം എ​ജുക്കേ​ഷ​ൻ ബോ​ർ​ഡ് അ​ഞ്ച്, ഏ​ഴ്, 10 ക്ലാ​സ​ുക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി വ​രാ​റു​ള്ള മ​ദ്റ​സ പൊ​തു പ​രീ​ക്ഷ ഗ​ൾ​ഫ് സെ​ക്ട​റി​ൽ ജി​ദ്ദ ശൈ​ഖു​ൽ ഇ​സ്ലാം ഇ​ബ്നു തൈ​മി​യ്യ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.​ജി​ദ്ദ​ക്ക​ക​ത്തും പു​റ​ത്തും​നി​ന്നു​മാ​യി ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷയെഴു​തി.

ശി​ഹാ​ബ് സ​ല​ഫി, ആ​മി​ന വാ​ള​പ്ര, മു​ഹ്സി​ന അ​ബ്ദു​ൽ ഹ​മീ​ദ്, ഫാ​ത്തി​മ സാ​ലി​ഹ്, ഫ​വാ​സ് എ​ന്നി​വ​ർ പ​രീ​ക്ഷ നി​യ​ന്ത്രി​ച്ചു. ഇ​സ്സു​ദ്ദീൻ സ്വ​ലാ​ഹി ചീ​ഫ് ഇ​ൻ​വി​ജി​ലേ​റ്റ​ർ ആ​യി​രു​ന്നു. മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​ഴം രാ​ത്രി ഏ​ഴ് മു​ത​ൽ 10 വ​രെ​യും ശ​നി രാ​വി​ലെ 10 മു​ത​ൽ 1.30 വ​രെ​യു​മാ​ണ് മ​ദ്റ​സ​യി​ലെ ക്ലാ​സു​ക​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി +966556278966, +966 123532022 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും മ​ദ്റസ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasa Public ExaminationKNM Education Board
News Summary - Madrasa Public Examination
Next Story