Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഹാ​ത്മാ ഗാ​ന്ധി...

മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ‘മു​ര​ളീ​ര​വം’ നാ​ളെ

text_fields
bookmark_border
mgcf
cancel

ഷാ​ർ​ജ: മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം (എം.​ജി.​സി.​എ​ഫ്) ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മ​വും സം​ഗീ​ത പ​രി​പാ​ടി​യും ‘മു​ര​ളീ​ര​വം’ എ​ന്ന​പേ​രി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6 മ​ണി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ വെ​ച്ച് ന​ട​ക്കും. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വൈ.​എ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ലു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​ഴു​ത്തു​കാ​രി​യും പ്ര​സാ​ധ​ക​യു​മാ​യ എം.​എ. ഷ​ഹ​നാ​സ് സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjahmahatma gandhi cultural forum
News Summary - Mahatma Gandhi Cultural Forum-Muraliravam- on sunday
Next Story