Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2018 3:54 AM IST Updated On
date_range 29 July 2018 10:09 AM ISTമക്ക ഹറം പദ്ധതി: ബിൻലാദിൻ ഒാഫീസ് കത്തി നശിച്ചു
text_fieldsbookmark_border
മക്ക: ഹറം പദ്ധതിക്ക് നേതൃത്വം നൽകുന്ന ബിൻലാദിൻ കമ്പനിയുടെ ഒാഫീസ് ഭാഗികമായി കത്തി നശിച്ചു. ഹറം ഗസ്സയിലെ കൺസൾട്ടന്റ് ഓഫീസ് (ദാറുൽ ഹന്ദസയുടെ) ആണ് തീപിടിത്തത്തിൽപ്പെട്ടത്. വൈകുന്നേരം നാലു മണിക്കായിരുന്നു സംഭവം. തക്കസമയത്ത് അഗ്നിശമന സേന എത്തിയതിനാൽ മതാഫ് പദ്ധതിയുടെ ടെക്നിക്കൽ ഓഫീസിലേക്ക് തീ പടരാതെ സംരക്ഷിക്കാനായി. പ്രാർഥനാ സമയത്താണ് തീ പടർന്നത്. മിക്കവരും ഹറമിൽ നമസ്കാരത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story