Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഐ.​സി.​എ​ഫി​ന്...

മ​ക്ക ഐ.​സി.​എ​ഫി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
മ​ക്ക ഐ.​സി.​എ​ഫി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഷാ​ഫി ബാ​ഖ​വി, മു​സ്ത​ഫ കാ​ളോ​ത്ത്, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ

Listen to this Article

മ​ക്ക: ഐ.​സി.​എ​ഫ് പ്ര​വാ​സ​ത്തി​ന്റെ അ​ഭ​യം" എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന അം​ഗ​ത്വ കാ​മ്പ​യി​ൻ ക​ണ​ക്ട് 2022 ഭാ​ഗ​മാ​യി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​സീ​സി​യ്യ​യി​ൽ വെ​ച്ച് വാ​ർ​ഷി​ക കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ചു. ന​വ​കാ​ല​ത്ത് ഇ​സ്‌​ലാ​മി​ക പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ട് പോ​വാ​ൻ നേ​തൃ​ത്വം ത​യാ​റാ​വ​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ഷ​ന​ൽ അ​ഡ്മി​ൻ ആ​ൻ​ഡ് പി​ആ​ർ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ​ലി വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ​മി​തി റി​പ്പോ​ർ​ട്ടു​ക​ൾ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു.

സൗ​ദി ദേ​ശീ​യ സം​ഘ​ട​ന പ്ര​സി​ഡ​ന്റ്‌ നി​സാ​ർ കാ​ട്ടി​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ (പ്ര​സി.), മു​സ്ത​ഫ കാ​ളോ​ത്ത് (ജ​ന. സെ​ക്ര.), അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ (ഫി​നാ​ൻ​സ് സെ​ക്ര.), ബ​ഷീ​ർ സ​ഖാ​ഫി (സം​ഘ​ട​ന പ്ര​സി.), സ​ൽ​മാ​ൻ വെ​ങ്ങ​ളം (സെ​ക്ര.), മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ (ദ​അ​വ പ്ര​സി​ഡ​ന്റ്‌), റ​ഷീ​ദ് അ​സ്ഹ​രി (സെ​ക്ര.), ഹ​നീ​ഫ് അ​മാ​നി (വെ​ൽ​ഫ​യ​ർ ആ​ൻ​ഡ് സ​ർ​വി​സ് പ്ര​സി.), ജ​മാ​ൽ സി.​കെ. ക​ക്കാ​ട് (സെ​ക്ര.), ഹു​സൈ​ൻ ഹാ​ജി കൊ​ടി​ഞ്ഞി (അ​ഡ്മി​ൻ ആ​ൻ​ഡ് പി.​ആ​ർ പ്ര​സി.), സ​ഹീ​ർ കോ​ട്ട​ക്ക​ൽ (സെ​ക്ര.), നാ​സ​ർ ത​ച്ചം പൊ​യി​ൽ (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി. ), മു​ഹ​മ്മ​ദ​ലി വ​ലി​യോ​റ (സെ​ക്ര.), സ​ഈ​ദ് സ​ഖാ​ഫി കാ​ന്ത​പു​രം (എ​ജു​ക്കേ​ഷ​ൻ പ്ര​സി.), സി​റാ​ജ് വി​ല്ല്യാ​പ്പ​ള്ളി (സെ​ക്ര.).

വി​വി​ധ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി യ​ഹ്‌​യ ആ​സി​ഫ​ലി, ഇ​മാം ഷാ, ​സ​ഫ്‌​വാ​ൻ, അ​ബൂ​ബ​ക്ക​ർ പു​ലാ​മ​ന്തോ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Makkah ICF
Next Story