Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഒ.​ഐ.​സി.​സി...

മ​ക്ക ഒ.​ഐ.​സി.​സി സ്‌​നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു

text_fields
bookmark_border
മ​ക്ക ഒ.​ഐ.​സി.​സി സ്‌​നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു
cancel
camera_alt

സ്വ​ദേ​ശി പൗ​ര​ൻ അ​ഡ്വ. സാ​ലി​ഹ് സ​ഹ​റാ​നി​യെ മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി സ്‌​നേ​ഹോ​പ​ഹാ​രം

ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

മ​ക്ക: ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന സ്വ​ദേ​ശി പൗ​ര​ൻ അ​ഡ്വ. സാ​ലി​ഹ് സ​ഹ​റാ​നി​യെ മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി സ്‌​നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​സീ​സി​യ​യി​ലെ ഓ​ഫി​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ദേ​ശി​ക​ളാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ക്ക ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​പ​ഹാ​രം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചു​ന​ക്ക​ര, നൗ​ഷാ​ദ് തൊ​ടു​പു​ഴ, സാ​ക്കി​ർ കൊ​ടു​വ​ള്ളി, നി​സാം കാ​യം​കു​ളം, അ​ബ്​​ദു​ൽ ക​രീം വ​ര​ന്ത​പ്പ​ള്ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahSaudi Arabia
News Summary - Makkah O.I.C.C
Next Story