Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഒ.​ഐ.​സി.​സി...

മ​ക്ക ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Makkah O.I.C.C
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​ക്ക: ഒ​മ്പ​തു വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന മ​ക്ക ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​‌ ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് ഒ.​ഐ.​സി.​സി മ​ക്ക ക​മ്മി​റ്റി വ​ർ​ണാ​ഭ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​‌ ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​പ​ഹാ​രം ന​ൽ​കി.

കോ​ട്ട​യം എ​സ്.​എം.​വി കോ​ള​ജി​ൽ കെ.​എ​സ്.​യു യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യി രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് തു​ട​ക്കം​കു​റി​ച്ച ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ മ​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് പ്ര​സി​ഡ​ൻ​റ്​‌ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - Makkah O.I.C.C farewell
Next Story