Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഒ.​ഐ.​സി.​സി...

മ​ക്ക ഒ.​ഐ.​സി.​സി നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്

text_fields
bookmark_border
മ​ക്ക ഒ.​ഐ.​സി.​സി നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്
cancel
camera_alt

ഒ.​ഐ.​സി.​സി മ​ക്ക ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ് കെ.​ടി.​എ. മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മ​ക്ക: ഒ.​ഐ.​സി.​സി മ​ക്ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം തി​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കെ.​ടി.​എ. മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ക്ക പ്ര​സി​ഡ​ന്‍റ്​ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​ന ക്യാ​മ്പി​ന് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ഇ​സ്​​മാ​ഈ​ൽ നീ​റാ​ട് നേ​തൃ​ത്വം ന​ൽ​കി. ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി, നൗ​ഷാ​ദ് പെ​രു​ന്ത​ലൂ​ർ, നി​സാം കാ​യം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം ക​ണ്ണ​നം​കു​ഴി, ഷ​ബീ​ർ കാ​ക്കി​യ, മ​നാ​ഫ് നി​ല​മേ​ൽ, ജി​ബി​ൻ സ​മ​ദ്‌, ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, നി​സാ​ർ നി​ല​മേ​ൽ, ഹു​സൈ​ൻ ക​ല്ല​റ, ഷാ ​മു​ഹ​മ്മ​ദ്, നൈ​സാം തോ​പ്പി​ൽ, റ​ഹീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചു​ന​ക്ക​ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​കി​ർ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah OICC
News Summary - makkah OICC leaders' training camp
Next Story