Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക, മശാഇർ റോയൽ...

മക്ക, മശാഇർ റോയൽ കമീഷനിൽ വൻ പദ്ധതികൾ

text_fields
bookmark_border
മക്ക, മശാഇർ റോയൽ കമീഷനിൽ വൻ പദ്ധതികൾ
cancel
camera_alt?????????????, ?????? ???? ????????? ???? ????? ???? ??????? ?????? ???????????????

ജിദ്ദ: മക്ക, മശാഇർ റോയൽ കമീഷൻ ഭാവിയിൽ വൻ പദ്ധതികൾ നടപ്പാക്കുമെന്ന്​ മക്ക ഗവർണറും കേന്ദ്ര ഹജ്ജ്​ കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ്​ അൽഫൈസൽ. ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ ഹജ്ജ്​ സീസൺ വിജയകരമായി സമാപിച്ചതിനോട്​ അനുബന്ധിച്ച്​ വിവിധ കോൺസുലേറ്റ്​, മിഷൻ മേധാവികൾ ആശംസ അറിയിക്കാനെത്തിയപ്പോഴാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

തീർഥാട​കരെ സ്വീകരിക്കലും അവർക്ക്​ സേവനം ചെയ്യലും അഭിമാനമായാണ്​ സൗദി ഭരണകൂടവും ജനങ്ങളും കാണുന്നത്​. അതിനായി ഇനിയും ധാരാളം ചെലവഴിക്കും. സൽമാൻ രാജാവിന്​ കീഴിലു​ള്ള സൗദി ഭരണകൂടം മക്കയും പുണ്യസ്​ഥലങ്ങളും വികസിപ്പിക്കാൻ അതീവ താൽപര്യമാണ്​ കാണിക്കുന്നത്​. ഇതി​​െൻറ ഭാഗമാണ് മക്ക, മശാഇർ​ റോയൽ കമീഷൻ. വേറിട്ട സ്​ഥാനമാണ്​ മക്കക്കും പുണ്യസ്​ഥലങ്ങൾക്കും നൽകുന്നത്​. റോയൽ കമീഷന്​ കീഴിൽ അവിടെ നടപ്പാക്കാൻ പോകുന്ന വൻ പദ്ധതികൾ അടുത്ത്​ പ്രഖ്യാപിക്കുമെന്നും മക്ക ഗവർണർ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimakkahgulf newsmalayalam news
News Summary - makkah-saudi-gulf news
Next Story