Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​മി​ന ലി​ൻ​സി​യ​ക്ക്...

ആ​മി​ന ലി​ൻ​സി​യ​ക്ക് മ​ക്ക​ര​പ​റ​മ്പ കെ.​എം.​സി.​സി​യു​ടെ ആ​ദ​രം

text_fields
bookmark_border
honoring
cancel
camera_alt

ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​മി​ന ലി​ൻ​സി​യ​യെ ജി​ദ്ദ മ​ക്ക​ര​പ​റ​മ്പ

പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്നു

ജി​ദ്ദ: ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി.​ടെ​ക് പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മ​ക്ക​ര​പ​റ​മ്പ സ്വ​ദേ​ശി​യും തൃ​ശൂ​ർ ഗ​വ​ൺ​മെൻറ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​യ ആ​മി​ന ലി​ൻ​സി​യ​യെ ജി​ദ്ദ മ​ക്ക​ര​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​റ​ക്ക​ൽ ഉ​പ​ഹാ​രം കൈ​മാ​റി. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഗ​ഫൂ​ർ അ​മ്പ​ല​ക്കു​ത്ത്, മ​ങ്ക​ട മ​ണ്ഡ​ലം മു​സ്​​ലിം​ലീ​ഗ് സെ​ക്ര​ട്ട​റി സാ​ദി​ഖ​ലി പാ​ത്തി​ക്ക​ൽ, മ​ക്ക​ര​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ് കെ.​പി മു​ഹ​മ്മ​ദാ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഹു​സൈ​ൻ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ മാ​സ്റ്റ​ർ, മൂ​ന്നാം വാ​ർ​ഡ് മു​സ്​​ലിം​ലീ​ഗ് സെ​ക്ര​ട്ട​റി ഷു​ഹൈ​ബ്, പ​ത്താം വാ​ർ​ഡ് മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ് ഉ​ബൈ​ദ് ആ​റ​ങ്ങോ​ട​ൻ, ഖ​ത്ത​ർ മ​ക്ക​ര​പ​റ​മ്പ കെ.​എം.​സി.​സി ഭാ​ര​വാ​ഹി ജാ​ഫ​ർ വേ​ങ്ങ​ശേ​രി, ജി​ദ്ദ മ​ക്ക​ര​പ​റ​മ്പ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് അ​മ്പ​ല​കു​ത്ത്, കെ.​പി ആ​സി​ഫ്, മ​ൻ​സൂ​ർ മൂ​ളി​യ​ൻ​തൊ​ടി, അ​ൻ​വ​ർ സാ​ദ​ത്ത് തെ​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honoring
News Summary - Makkaraparamba KMCC-honoring to Amina Linsiya
Next Story