Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​ല​ബാ​ർ അ​ടു​ക്ക​ള’...

‘മ​ല​ബാ​ർ അ​ടു​ക്ക​ള’ റി​യാ​ദ് ചാ​പ്റ്റ​ർ 10ാം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
Malabar Atukkala,
cancel
camera_alt

മ​ല​ബാ​ർ അ​ടു​ക്ക​ള റി​യാ​ദ് ചാ​പ്റ്റ​ർ 10ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്: റി​യാ​ദി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ല​ബാ​ർ അ​ടു​ക്ക​ള’ റി​യാ​ദ് ചാ​പ്റ്റ​ർ 10ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കൂ​ട്ടാ​യ്മ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ​ലി ച​ക്കോ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

റെ​മി​ൻ വേ​ങ്ങാ​ട്ട്​ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്​ നെ​ജു ക​ബീ​ർ ഉ​പ​ഹാ​രം ന​ൽ​കി. പ്ര​വാ​സ​ത്തി​ൽ ആ​രോ​ഗ്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഫ​റാ​ബി ലാ​ബ്സ്​ സി.​എ​ഫ്.​ഒ ക​ബീ​ർ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ​മാ​രാ​യ ഷ​ഫാ​ഉ റ​മീ​സ്, സു​മ​യ്യ, ഹാ​ഷി​ഫ, ഷാ​ദി​യ, സ​ഫ്ന മോ​ൾ അ​മീ​ർ, സു​റു​മി അ​ൻ​സു, ഷ​മീ​ന സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​യാ​ദ് കോ​ഓ​ഡി​നേ​റ്റ​ർ സ​ൽ‍മ ഫാ​സി​ൽ സ്വാ​ഗ​ത​വും ലു​ബ്ന ജൗ​ഹ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMalabar AtukkalaRiyadh Chapter 10th Anniversary
News Summary - Malabar Atukkala Riyadh Chapter 10th Anniversary
Next Story