Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു മ​ല​ബാ​ർ...

യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഭാ​വ​ന ന​ൽ​കി

text_fields
bookmark_border
യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഭാ​വ​ന ന​ൽ​കി
cancel
camera_alt??.???.?? ?????????????? ????????????? ?????????????? ?????? ???????? ????.??? ????????????? ????????? ???????? ??????? ???????????? ??????????????? ?????????????
യാം​ബു: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​​െൻറ (വൈ.​എം.​എ) ജീ ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് യാം​ബു​വി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബാ​യ മ​ല​ബാ​ർ എ​ഫ്.​സി സം​ഭാ​വ​ന ന​ൽ​കി. വൈ.​എം.​എ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​രി​ന് യാം​ബു മ​ല​ബാ​ർ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ഫ​ർ​ഹാ​ൻ മോ​ങ്ങം സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. വൈ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ക​ർ വ​ണ്ടൂ​ർ, മ​ല​ബാ​ർ എ​ഫ്.​സി സെ​ക്ര​ട്ട​റി സ​മീ​ർ ഹ​സ​ൻ, ട്ര​ഷ​റ​ർ അ​ർ​ഷ​ദ് ഷാ​മോ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalabar fc
News Summary - malabar fc-saudi-gulf news
Next Story