Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്​...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ്​ ഉ​ത്സ​വ സീ​സ​ണ്‍ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
malabar gold and diamonds
cancel
camera_alt

മ​ല​ബാ​ര്‍ ഗോ​ള്‍ഡ്​ ഉ​ത്സ​വ സീ​സ​ണ്‍ ഓ​ഫ​ർ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റും ബോ​ളി​വു​ഡ്

ന​ട​നു​മാ​യ അ​നി​ല്‍ ക​പൂ​ർ പ്ര​ഖ്യാ​പി​ക്കു​ന്നു

റി​യാ​ദ്​: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഉ​ത്സ​വ സീ​സ​ൺ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റും ബോ​ളി​വു​ഡ് ന​ട​നു​മാ​യ അ​നി​ല്‍ ക​പൂ​റാ​ണ് ഓ​ഫ​റു​ക​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച​ത്.

5,000 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രം, ര​ത്നം ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ള്‍ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്​ ഓ​ഫ​ർ. 3,000 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​വും നേ​ടാം.

ഉ​ത്സ​വ​പ്പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണാ​ഭ​ര​ങ്ങ​ളു​ടെ​യും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശേ​ഖ​ര​വും ഫെ​സ്​​റ്റീ​വ് എ​ഡി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 11 മു​ത​ൽ ന​വം​ബ​ര്‍ മൂ​ന്നു​വ​രെ മ​ല​ബാ​ര്‍ ഗോ​ള്‍ഡി​​ന്റെ ഷോ​റൂ​മു​ക​ളി​ലു​ട​നീ​ളം ഈ ​പ​രി​മി​ത​കാ​ല ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.

മൈ​ന്‍, എ​റ, പ്രെ​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി​യ ഉ​പ​ബ്രാ​ന്‍ഡു​ക​ളു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി​യി​ല്‍ 22 കെ ​സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്ര​ത്യേ​ക ഡി​സൈ​നു​ക​ളും ല​ഭ്യ​മാ​ണ്.

18 കെ ​സ്വ​ർ​ണ​ത്തി​ല്‍ സ​മ​കാ​ലി​ക ഫാ​ഷ​നി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും സ്‌​പെ​ഷ​ല്‍ ബ​യ് കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ലൂ​ടെ പ്ര​ത്യേ​ക ശ്രേ​ണി​യി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ അ​തി​ശ​യ​ക​ര​മാ​യ കി​ഴി​വു​ക​ളി​ല്‍ ല​ഭ്യ​മാ​കും. സ്വ​ർ​ണ​വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​​ന്റെ സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ന്‍ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

നി​ല​വി​ലു​ള്ള സ്വ​ർ​ണ​വി​ല​യി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ര്‍ച്ചേ​സ് ചെ​യ്യാ​ന്‍ 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി അ​ട​ച്ച് ഒ​ക്ടോ​ബ​ര്‍ 29 വ​രെ സ്വ​ർ​ണ വി​ല ബ്ലോ​ക്ക് ചെ​യ്യാ​നാ​വും. ഈ ​കാ​ല​യ​ള​വി​ല്‍ സ്വ​ര്‍ണ​വി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ വാ​ങ്ങാം, നി​ര​ക്ക് കു​റ​ഞ്ഞാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഷോ​റൂം സ​ന്ദ​ര്‍ശി​ച്ചോ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യോ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ ല​ഭ്യ​മാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OfferMalabar Gold and DiamondsFestival SeasonSaudi Arabia News
News Summary - Malabar Gold Festival Season Offer Announced
Next Story