Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല കെ.എം.സി.സി വിജയാരവം

text_fields
bookmark_border
മലപ്പുറം ജില്ല കെ.എം.സി.സി വിജയാരവം
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വി​ജ​യാ​ര​വം നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​സ്മാ​ൻ അ​ലി പ​ല​ത്തി​ങ്ങ​ൽ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക​ളാ​യ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടീ​മി​ന് 'വി​ജ​യാ​ര​വം' എ​ന്ന പേ​രി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​സ്മാ​ൻ അ​ലി പ​ല​ത്തി​ങ്ങ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​​‌ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും ല​ത്തീ​ഫ് ക​രി​ങ്ക​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. സ​ഫീ​ർ സി​നാ​ൻ, മു​ബാ​റ​ക്, ത​ൻ​സീം, സ​ത്താ​ർ താ​മ​ര​ത്ത്​ ബു​ഷൈ​ർ, ജാ​നി​ഷ് പൊ​ന്മ​ള, ഷ​ബീ​ൽ, ജാ​നി​ഷ്, അ​ഫ്സ​ൽ അ​ബ്ദു​ല്ല, ഷ​ബീ​ബ്, ഇ​ർ​ഷാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ടീ​മാ​ണ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക്‌ ഫു​ട്ബാ​ൾ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത​ത്.

ക​ളി​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ബ​ഷീ​ർ ഇ​രു​മ്പു​ഴി, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, മൊ​യ്‌​ദീ​ൻ കു​ട്ടി പൊ​ന്മ​ള, അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട, ന​ജ്മു​ദ്ദീ​ൻ അ​രീ​ക്ക​ൻ, റ​ഫീ​ഖ് ചെ​റു​മു​ക്ക്, നാ​സ​ർ മ​ഞ്ചേ​രി, ശി​ഹാ​ബ് ത​ങ്ങ​ൾ കു​റു​വ, സി​റാ​ജ് മേ​ട​പ്പി​ൽ, സ​ഫീ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, തെ​ന്ന​ല മൊ​യ്തീ​ൻ കു​ട്ടി, നാ​സ​ർ മാ​ങ്കാ​വ്, യു.​പി. മു​സ്ത​ഫ, മു​ജീ​ബ് ഉ​പ്പ​ട, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ശ​കീ​ൽ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ വാ​ഴ​ക്കാ​ട്, യൂ​ന​സ് കൈ​ത​ക്കോ​ട​ൻ, ശ​രീ​ഫ് അ​രീ​ക്കോ​ട്, യൂ​ന​സ് സ​ലീം താ​ഴേ​ക്കോ​ട്, അ​ഷ്‌​റ​ഫ്‌ മോ​യ​ൻ, ഹ​മീ​ദ് ക്ലാ​രി, സി​ദ്ദീ​ഖ് കോ​നാ​രി, ഇ​ക്ബാ​ൽ തി​രൂ​ർ, കു​ഞ്ഞി​പ്പ ത​വ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram kmcc
News Summary - Malappuram District KMCC Vijayaravam
Next Story