Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2024 12:33 PM IST Updated On
date_range 21 Aug 2024 12:33 PM ISTസന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയിൽ നിര്യാതയായി
text_fieldsbookmark_border
ഖുലൈസ്: സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്. മക്കള്‍: അന്‍സീറ, സഫ.
മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ. മരണാനന്തര നടപടിക്രമങ്ങളിൽ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story