Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 3:25 AM GMT Updated On
date_range 19 Dec 2021 3:25 AM GMTമലർവാടി മത്സരങ്ങൾ: സമ്മാന വിതരണം
text_fieldsbookmark_border
camera_alt
മലർവാടി അൽഖോബാർ ഘടകം സ്വാതന്ത്ര്യദിന ക്വിസ്, വെക്കേഷൻ പ്രോജക്ട് മത്സര വിജയികൾ
ഖോബാർ: മലർവാടി അൽഖോബാർ ഘടകം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ്, വെക്കേഷൻ പ്രോജക്ട് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തനിമ അൽഖോബാർ ഘടകം സെക്രട്ടറി ഹിഷാം, മലർവാടി അൽഖോബാർ ഘടകം കോഓഡിനേറ്റർ നിസാർ, മലർവാടി മെൻറർമാരായ ലുബ്ന, ബിനില, മുർഷിദ്, മുഹമ്മദ് തസ്ലിം, നജ്ല, റഹ്സ, ഹാഷ്മിന എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story