Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ജി​ദ്ദ...

മ​ല​ർ​വാ​ടി ജി​ദ്ദ നോ​ർ​ത്ത് 'റ​മ​ദാ​ൻ റീ​ൽ​സ്' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Reels Competition winners
cancel
camera_alt

മ​ല​ർ​വാ​ടി ബാ​ല​സം​ഘം ജി​ദ്ദ നോ​ർ​ത്ത് റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച റീ​ൽ​സ് മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ

വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ

ജി​ദ്ദ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം ജി​ദ്ദ നോ​ർ​ത്ത് റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'റ​മ​ദാ​ൻ റീ​ൽ​സ്' മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കി​ഡ്സ് ,സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 ഓ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ചു. മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ഷ് വ ​അ​നൂ​ൻ, മു​ഹ​മ്മ​ദ് അ​മ​ൻ, അ​ഫ്രീ​ൻ സാ​ക്കി​ർ, ആ​യി​ഷ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ജാ​സ് സ​ക്കീ​ർ, ഇ​സ്ര അ​ജ്മ​ൽ , സ​മീ​ൽ അ​ജ്മ​ൽ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ബ്ദു​ൽ മു​സ​വ്വി​ർ സ​യ്യാ​ൻ ര​ണ്ടാം സ്ഥാ​ന​വും മ​ർ​യം ബ​ഷീ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ആ​ഖി​ൽ അ​മീ​ൻ ഒ​ന്നാം സ്ഥാ​ന​വും നീ​ഹ ഇ​നാം, നൂ​റി​ൻ സാ​ക്കി​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ശ​ല​ൻ മു​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ടു​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വെ​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaReels Competition
News Summary - Malarvadi Jeddah North 'Ramadan Reels' Winners
Next Story