Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി മ​ല​സ്...

മ​ല​ർ​വാ​ടി മ​ല​സ് യൂ​നി​റ്റ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​ല​ർ​വാ​ടി മ​ല​സ് യൂ​നി​റ്റ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
cancel
camera_alt

മ​ല​ർ​വാ​ടി റി​യാ​ദ്​ മ​ല​സ് യൂ​നി​റ്റ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്​

റി​യാ​ദ്: മ​ല​ർ​വാ​ടി മ​ല​സ് യൂ​നി​റ്റ് ഇ​ന്ത്യ​യു​ടെ 74ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളു​മാ​യി മ​ല​ർ​വാ​ടി കു​രു​ന്നു​ക​ൾ അ​ണി​നി​ര​ന്നു. മ​ല​ർ​വാ​ടി പ്രൊ​വി​ൻ​സ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ത​നി​മ മ​ല​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ഹ്‌​ഫ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ലി​യാ​ൻ മു​ഹ​മ്മ​ദി​െൻറ​യും കൂ​ട്ട​രു​ടെ​യും മാ​ർ​ച്ച്‌ പാ​സ്​​റ്റോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മാ​യി അ​ല​ൻ ഫാ​ഹി​ദ്, ഹാ​ദി ഇ​ഹ്‌​സാ​ൻ, ലി​ബ ഷെ​സ​ൻ, സൈ​റ, അ​നം നി​യ​സ്‌, സാ​റാ റു​ബീ​ഷ്, ഖ​ദി​ജ നൈ​റ, ലൈ​ല ഷ​ബീ​ർ, നൂ​ഹ് അ​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ വേ​ദി​യി​ലെ​ത്തി.

ഫി​ൽ​സ, അ​ബീ​ഷ മ​ഷൂ​ദ്, ലു​ബ്‌​ന ഷാ​ജ​ഹാ​ൻ, സാ​ഷ ഫാ​ത്വി​മ, ഫി​ദ ഫാ​ത്വി​മ എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ശ​ൽ, സ​ഫാ​ന ഷാ​ജ​ഹാ​ൻ, സ​ഹ​ർ ഖാ​ദ​ർ, ബ​യി​സ, ഷെ​യാ​ൻ നി​യാ​സ് എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​വു​മാ​യി റ​യ നൗ​ഷാ​ദ് വേ​ദി​യി​ലെ​ത്തി.

നെ​ഹ്​​റു​വു​മാ​യു​ള്ള അ​ഭി​മു​ഖ​വു​മാ​യി ഹ​യ്യാ​ൻ, ഹു​മൈ​ദ് എ​ന്നീ മി​ടു​ക്ക​ന്മാ​ർ വേ​ദി കീ​ഴ​ട​ക്കി. ത​മി​ൻ അ​ബ്​​ദു​ല്ല​യും കൂ​ട്ട​രും ദ​ണ്ഡി​യാ​ത്ര അ​വ​ത​രി​പ്പി​ച്ചു. സ​മ​ർ എ​ന്ന കൊ​ച്ചു കൂ​ട്ടു​കാ​രി​യു​ടെ നൃ​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു. മ​ല​ർ​വാ​ടി മ​ല​സ് കോ​ഒാ​ഡി​നേ​റ്റ​ർ റം​സി​യ അ​സ്‌​ലം ന​ന്ദി​യും സാ​റാ റു​ബീ​ഷ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

ഷി​ഫാ​നി യ​ഹി​യ ടെ​ക്നി​ക്ക​ൽ കോ​ഒാ​ഡി​നേ​റ്റ​റാ​യി. മ​ല​ർ​വാ​ടി സോ​ണ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ നി​ഹ്​​മ​ത് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹ​യ്യാ​ൻ, ഹു​മൈ​ദ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ഹ​സി​ൻ, ഹൈ​സ എ​ന്നി​വ​രു​ടെ ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIndependence Day CelebrationMalarvadi Malas Unit
Next Story