Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം

അ​ൽ ഖോ​ബാ​ർ: മ​ല​ർ​വാ​ടി അ​ൽ ഖോ​ബാ​ർ ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ക്ര​ബി​യ മ​ദ്റ​സ മു​ൻ അ​ധ്യാ​പ​ക​ൻ റ​ഊ​ഫ് കു​ട്ടി​ക​ൾ​ക്ക് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

നൂ​റോ​ളം മ​ല​ർ​വാ​ടി കു​ട്ടി​ക​ളും 20ഓ​ളം റി​സോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മ​ല​ർ​വാ​ടി ഖോ​ബാ​ർ ര​ക്ഷ​ധി​കാ​രി എ​സ്.​ടി. ഹി​ഷാം, മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ പി.​ടി. അ​ഷ്‌​റ​ഫ്‌, റി​സോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളാ​യ ഇ​ല്യാ​സ്, നി​സാ​ർ, അ​ൽ മു​ഹ​മ്മ​ദ്‌, ഷ​ജീ​ർ, അ​സ​റു​ദ്ദീ​ൻ, ശു​ഹൂ​ദ് ആ​ദി​ല, നെ​ശ്വ, ന​സ്റീ​ന, മ​നീ​ഷ, ഹാ​ഷ്മി​ന, സൈ​റ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadiiftar meetSaudi Arabia
News Summary - Malarwadi Al Khobar Iftar meet
Next Story