Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം മാ​ല​ദ്വീ​പി​ൽ​നി​ന്നും ആ​ഘോ​ഷി​ച്ച് മ​ല​യാ​ളി യു​വാ​ക്ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം മാ​ല​ദ്വീ​പി​ൽ​നി​ന്നും ആ​ഘോ​ഷി​ച്ച് മ​ല​യാ​ളി യു​വാ​ക്ക​ൾ
cancel
camera_alt

സൗ​ദി​യി​ലേ​ക്ക് തി​രി​ക്കാ​നാ​യി മാ​ല​ദ്വീ​പി​ൽ എ​ത്തി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ അ​വി​ടെ വെ​ച്ച് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്നും നേ​രി​ട്ട് യാ​ത്ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത് മൂ​ലം അ​വ​ധി ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കേ​ണ്ട​തി​നാ​യി മൂ​ന്നാ​മ​തൊ​രു രാ​ജ്യം ഇ​ട​ത്താ​വ​ള​മാ​യി സൗ​ദി​യി​ലേ​ക്ക് തി​രി​ക്കാ​നാ​യി മാ​ല​ദ്വീ​പി​ൽ എ​ത്തി​യ ഒ​രു കൂ​ട്ടം മ​ല​യാ​ളി യു​വാ​ക്ക​ൾ അ​വി​ടെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

മാ​ലി ടൗ​ണി​നോ​ട് ചേ​ർ​ന്ന റാ​സ്​​ഫ​ന്നു ബീ​ച്ചാ​ണ് ഇ​വ​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത്. ദേ​ശീ​യ പ​താ​ക​യേ​ന്തി ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്. കെ. ​ശി​ഹാ​ബ് പ​റ​പ്പൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ക്ബ​ർ മൂ​ഴി​ക്ക​ൽ പാ​ല​ത്തി​ങ്ങ​ൽ, ജം​ഷീ​ദ് തീ​ണ്ടേ​ക്കാ​ട്, അ​സ്ഹ​റു​ദ്ദീ​ൻ പ​റ​പ്പൂ​ർ, സി​റാ​ജു​ദ്ദീ​ൻ ഊ​ര​കം, അ​ബ്​​ദു​ൽ റ​ഷീ​ദ് കു​റ്റി​പ്പു​റം, റ​ഫീ​ക്ക് തു​വ്വൂ​ർ , ഷാ​ജി ഓ​ല​പ്പു​ലാ​ൻ തെ​ക്കേ​കു​ള​മ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayJeddahMalayalam Youth Celebrates
News Summary - Malayalam Youth Celebrates Indian Independence Day From Mala Island
Next Story