Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2017 3:44 AM IST Updated On
date_range 30 Oct 2017 9:59 AM ISTമലയാളി തീർഥാടക മക്കയില്‍ നിര്യാതയായി
text_fieldsbookmark_border
ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയില്‍ നിര്യാതയായി. പരേതനായ പുളിക്കൽ ഖാദറിെൻറ ഭാര്യ മറിയംബി (70) ആണ് മരിച്ചത്. കോഴിക്കോട് നല്ലളം സ്വദേശിയാണ്. മക്കൾ: ബഷീർ(റിയാദ്), ഫാസില, മുനീറ, ഹസീറ, നസീമ, മൃതദേഹം മക്കയിൽ ഖബറടക്കി. ജിദ്ദ നവോദയ മക്ക ഏരിയ കമ്മറ്റി പ്രവർത്തകർ നിയമസഹായത്തിന് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story