Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2020 12:07 PM GMT Updated On
date_range 22 Jun 2020 12:07 PM GMTകോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദിയിൽ മരിച്ചു
text_fieldsbookmark_border
അൽഅഹ്സ: കോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ മരിച്ചത്. മൂന്നാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ന്യുമോണിയ മൂർഛിച്ചതും ശ്വാസ തടസവും മരണ കാരണമായി. ഭർത്താവ്: ജോസ്. രണ്ട് മക്കളാണുള്ളത്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്സയിൽ ഒപ്പമുണ്ട്. മക്കളിൽ ഒരാൾ നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story