Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
malayali nurse
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി നഴ്​സ്​ റിയാദിൽ...

മലയാളി നഴ്​സ്​ റിയാദിൽ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

text_fields
bookmark_border

റിയാദ്​: സ്വകാര്യ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് - ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ്​ (33) മരിച്ച നിലയിൽ കണ്ടത്​.

പൊലീസെത്തി മൃതദേഹം ശുമൈസി കിങ്​ സഉൗദ്​ ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. സൗമ്യ ഒന്നരവർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്​ഠിക്കുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്.

മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ കമ്മിറ്റി ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റാശിദ്​ ദയ, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalee nursedeath
News Summary - Malayalee nurse found dead at her residence in Riyadh
Next Story