Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സ്‌കൂള്‍...

മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി റിയാദിൽ മരിച്ചു

text_fields
bookmark_border
മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി റിയാദിൽ മരിച്ചു
cancel

റിയാദ്: മലയാളി സ്കൂൾ വിദ്യാർഥിനി റിയാദിൽ മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിയാദ് ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ജെസ്‌ലിന്‍ ജോജി (16) ആണ് ശനിയാഴ്ച രാത്രി 11ഒാടെ മരിച്ചത്.

മാവേലിക്കര ചെന്നിത്തല സ്വദേശികളും റിയാദ് അല്‍ഹമ്മാദി ആശുപത്രി ജീവനക്കാരുമായ ജോജി വര്‍ഗീസ് - ജോളി ജോജി ദമ്പതികളുടെ ഏക മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsriyadhmalayalam newsmalayalee student
News Summary - Malayalee Student Death at Riyadh-Gulf News
Next Story