Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവർക്കല സ്വദേശി റിയാദിൽ...

വർക്കല സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
വർക്കല സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്​: മലയാളി റിയാദ്​ ബത്​ഹയിലെ താമസസ്ഥലത്ത്​ നിര്യാതനായി. തിരുവനന്തപുരം വർക്കല സ്വദേശി ശിവൻ (52) ആണ്​ ഞായറാഴ്​ച ഹൃദയാഘാതം മൂലം മരിച്ചത്​.  രാവിലെ ആറോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹനങ്ങളും ആംബുലൻസും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. 6.30ഒാടെ മരണം സംഭവിച്ചു.  

പൊലീസ്​ എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ കൊണ്ടുപോയി. 27 വർഷക്കാലമായി റിയാദിൽ ജോലിചെയ്യുന്ന ശിവന്​ ഭാര്യയും രണ്ടു പെൺമക്കളും  നാട്ടിലുണ്ട്​. കോവിഡ് പരിശോധനയും മറ്റു നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​  ഒ.ഐ.സി.സി തൃശൂർ  ജില്ലാ പ്രവർത്തകർ രംഗത്തുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newssoudi arabia
News Summary - malayali dead in riyadh malayalam news
Next Story