Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2020 7:36 PM IST Updated On
date_range 8 Sept 2020 7:36 PM ISTമലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ചു. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി മംഗലശേരി ബഷീർ (50) ആണ് മരിച്ചത്. 16 വർഷമായി സൗദിയിലുള്ള ബഷീർ രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: അബു മംഗലശേരി. മാതാവ്: സുലൈഖ. ഭാര്യ: റാഹിയ. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story