Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർബുദം ബാധിച്ച് മലയാളി...

അർബുദം ബാധിച്ച് മലയാളി യുവാവ് മക്കയിൽ മരിച്ചു

text_fields
bookmark_border
അർബുദം ബാധിച്ച് മലയാളി യുവാവ് മക്കയിൽ മരിച്ചു
cancel

മക്ക: അർബുദം ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തൻവീട് സ്വദേശി വട്ടംതൊടി അബ്​ദുല്ല (35) ആണ് മരിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

അർബുദം ബാധിച്ചതിനെത്തുടർന്ന് മക്ക കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: ആയിഷ, ഭാര്യ: തസ്ബിയ, മക്കൾ: നിസ്​വ, അജ്‌വ, അംജദ്, പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഹയാൻ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacancerdeath newsmeccaMalayali DeadGulf death news
News Summary - malayali died in makka due to cancer
Next Story