Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ
cancel
camera_alt????????? ????

ദമ്മാം: മലയാളിയെ ദമ്മാമിലെ ഒരുപാർക്കിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സലീം മുച്ചൊണ്ടിതൊടിയിലി​​െൻറ (39) 
മൃതദേഹമാണ്​ കണ്ടത്​. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സലീമിനെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.

ഇദ്ദേഹം താമസിച്ചിരുന്ന വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദമ്മാമില്‍ സ്വന്തമായി വാന്‍ സെയില്‍സ് നടത്തി വരികയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകത്തി​​െൻറയും കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഭാര്യയും മകനും അടങ്ങുന്ന കുടുംബവും ദമ്മാമിൽ ഉണ്ട്​. ഭാര്യ: ഖൈറുന്നിസ, ഏക മകൻ: മുഹമ്മദ്​ നാസിഫ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMalayali deathkozhikode News
News Summary - malayali died in a park in dammam
Next Story