Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഹജ്ജ് തീർഥാടകൻ...

മലയാളി ഹജ്ജ് തീർഥാടകൻ ഹറമിൽ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
Saithalikutty
cancel

മക്ക: തിരൂർ വെട്ടം സ്വദേശി സെതാലിക്കുട്ടി (66) മക്ക ഹറമിൽ കുഴഞ്ഞു വീണു മരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയെത്തിയ ഹജ്ജ് തീർഥാടകനാണ്. ജുമുഅ നമസ്ക്കാരത്തിന് ഹറമിൽ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamakkahgulf newsmalayalam newsMalayali HajiHaram
News Summary - Malayali Haji dead in Haram, makkah -Gulf News
Next Story