Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി ഹാ​ജി​യു​ടെ...

മ​ല​യാ​ളി ഹാ​ജി​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
Hamsa
cancel
camera_alt

ഹം​സ

മ​ക്ക: ഹ​ജ്ജി​നെ​ത്തി നി​ര്യാ​ത​നാ​യ പാ​ല​ക്കാ​ട്​ ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യ സ്വ​ദേ​ശി ഹം​സ​യു​ടെ (67) മൃ​ത​ദേ​ഹം മ​ക്ക ശ​റാ​യ​യി​ലെ ശു​ഹ​ദാ ഹ​റം മ​ഖ്ബ​റ​യി​ൽ ബു​ധ​നാ​ഴ്ച ഖ​ബ​റ​ട​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​ള്ള സ്വ​കാ​ര്യ ഗ്രൂ​പ്പി​ൽ ഹ​ജ്ജി​നെ​ത്തി​യ അ​ബ്ബാ​സ് മ​ക്ക​യി​ലെ മ​ർ​ക​സ് ത്വി​ബ്ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മേ​യ് 15ന് ​ഭാ​ര്യാ​സ​മേ​തം മ​ക്ക​യി​ലെ​ത്തി​യി​രു​ന്നു. മ​ദീ​ന​യി​ലാ​യി​രു​ന്ന ഭാ​ര്യ ആ​മി​നാ പ​ല്ല​ത്തും ഭാ​ര്യാ​സ​ഹോ​ദ​ര​നും മ​ക്ക​യി​ലെ​ത്തി ഖ​ബ​റ​ട​ക്ക​ത്തി​ൽ പ​ങ്കു​കൊ​ണ്ടു. നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് മ​ക്ക ന​വോ​ദ​യ പ്ര​തി​നി​ധി​ക​ളാ​യ നി​സാം ച​വ​റ, റ​ഷീ​ദ് ഒ​ല​വ​ക്കോ​ട്, ഫ്രാ​ൻ​സി​സ് ച​വ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷാ​ഫി ഇ​ടു​ക്കി, ബ​ഷീ​ർ നി​ല​മ്പൂ​ർ, സ​വാ​ദ്, ശി​ഹാ​ബ് എ​ണ്ണ​പ്പാ​ടം, അ​ഷ്റ​ഫ് എ​ന്നി​വ​ർ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkahmalayali pilgrim
News Summary - Malayali pilgrim's body buried in Makkah
Next Story