Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2024 8:15 PM IST Updated On
date_range 17 July 2024 8:15 PM ISTസൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
text_fieldsbookmark_border
ബുറൈദ: ഖസീം പ്രവിശ്യയിലെ ദറഇയയിലുണ്ടായ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ചെനക്കൽ മുഹമ്മദ് ഉനൈസ് (27) ആണ് മരിച്ചത്.
പിതാവ്: ഉസൈൻ കല്ലൻ. മാതാവ്: കദീജ. ഭാര്യ: ജസീല. മക്കൾ: ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story