Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി കാ​ശ്...

മ​ല​ർ​വാ​ടി കാ​ശ് അ​വാ​ർ​ഡ് വി​ത​ര​ണം​ചെ​യ്തു

text_fields
bookmark_border
Malwaradi cash award
cancel
camera_alt

റി​യാ​ദ് മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ഫാ​മി​ലി ക്വി​സി​ൽ കാ​ശ് അ​വാ​ർ​ഡ് നേ​ടി​യ കു​ട്ടി​ക​ൾ

റി​യാ​ദ്: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ മ​ല​ർ​വാ​ടി അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ഫാ​മി​ലി ക്വി​സി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കു​ള്ള കാ​ശ് അ​വാ​ർ​ഡു വി​ത​ര​ണം ചെ​യ്തു.

ന​ഹ് യാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, മി​ഷ​ൽ സൈ​ന​ബ്, ഇ​ൽ​ഹാം സു​ഹൈ​ർ, ഹ​സീ​ന ഉ​മ​ർ, മു​ഹ​മ്മ​ദ്‌ ഫാ​യി​സ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സി​ദ്ദീ​ഖ്‌ ബി​ൻ ജ​മാ​ൽ, തൗ​ഫീ​ഖ്‌ റ​ഹ്മാ​ൻ, ന​സീ​റ റ​ഫീ​ഖ്, ബു​ഷ്റ ഹ​നീ​ഫ്, സാ​ജി​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cash awardMalwaradi
News Summary - Malwaradi cash award distributed
Next Story