Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമമ്പുറം സ്വദേശി...

മമ്പുറം സ്വദേശി മദീനയില്‍ മരിച്ചു

text_fields
bookmark_border
മമ്പുറം സ്വദേശി മദീനയില്‍ മരിച്ചു
cancel

മദീന: മമ്പുറം വി.കെ പടി ഉള്ളാട്ട് പറമ്പ് സ്വദേശി കോലുപറമ്പന്‍ അഷ്റഫ് (39) മദീന കിങ്​ ഫഹദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ജോലിസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ഹറാ ശര്‍ഖിയയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ഭാര്യ. ബദറുന്നീസ. മക്കള്‍: അനീഷ, അനീസ്, ഹംന ഫാത്വിമ. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmalayalam newsmamburammadheena
News Summary - mamburam native died in madheena -gulf news
Next Story