Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​മ്മൂ​ട്ടി ഫാ​ൻ​സ്​...

മ​മ്മൂ​ട്ടി ഫാ​ൻ​സ്​ അ​സോ. ക്രി​ക്ക​റ്റ്​ ലീ​ഗ്​ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
മ​മ്മൂ​ട്ടി ഫാ​ൻ​സ്​ അ​സോ. ക്രി​ക്ക​റ്റ്​ ലീ​ഗ്​ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel
camera_alt

മ​മ്മൂ​ട്ടി ഫാ​ൻ​സ്​ അ​സോ. ക്രി​ക്ക​റ്റ്​ ലീ​ഗ്​ ഭാരവാഹികൾ: നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ, സു​നി​ൽ മു​ഹ​മ്മ​ദ്‌, അ​ഭി​ലാ​ഷ് മാ​ത്യു, ഷ​മീ​ർ വ​ല്ല​പ്പു​ഴ, ഉ​സ്മാ​ൻ കൊ​റ്റു​മ്പ, ഫ​വാ​ദ് മു​ഹ​മ്മ​ദ്‌, ബ​ഷീ​ർ വ​ല്ല​പ്പു​ഴ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന 'ഭീ​ഷ്മ​പ​ർ​വം' എ​ന്ന സി​നി​മ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ്​ ടൂ​ർ​ണ​മെൻറ്.

ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ്​ ട്വ​ൻ​റി20 പ്രീ​മി​യ​ർ ലീ​ഗ് ന​ട​ത്തു​ന്ന​ത്. ഒ​മ്പ​ത്​ ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ​നി​ന്ന്​ 130ഓ​ളം ക​ളി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ. ഇ​തി​െൻറ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ, സു​നി​ൽ മു​ഹ​മ്മ​ദ്‌ (ര​ക്ഷാ​ധി​കാ​രി), അ​ഭി​ലാ​ഷ് മാ​ത്യു (ചെ​യ​ർ.), ഷ​മീ​ർ വ​ല്ല​പ്പു​ഴ (വൈ​സ്​ ചെ​യ​ർ.), ഉ​സ്മാ​ൻ കൊ​റ്റു​മ്പ (കോ​ഓ​ഡി​നേ​റ്റ​ർ), ഫ​വാ​ദ് മു​ഹ​മ്മ​ദ്‌ (ഫി​നാ​ൻ​സ് ക​ൺ.), ബ​ഷീ​ർ വ​ല്ല​പ്പു​ഴ (ക​ൺ.), മു​ബ​ഷി​ർ റി​യാ​ദ്, സ​ജാ​ദ് റി​യാ​ദ്, ഫാ​റൂ​ഖ് റി​യാ​ദ്, താ​ജു​ദ്ദീ​ൻ ദ​മ്മാം, നു​ൻ​സ​ർ ജി​ദ്ദ, ഗ​ഫൂ​ർ ജി​ദ്ദ, ലൈ​സ​ൻ ദ​മ്മാം, യാ​സി​ർ ദ​മ്മാം, താ​ജു അ​യ്യ​രി​ൽ ദ​മ്മാം, ഷി​ഹാ​സ് ദ​മ്മാം, സ​ജീ​ഷ് റി​യാ​ദ് (പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ഹാ​ബ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​ജീ​ഷ് താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ വ​ല്ല​പ്പു​ഴ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫ​വാ​ദ് റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ടീം ​സം​ഘ​ടി​പ്പി​ക്കാ​നും ക​ളി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ 0556339415, 0545771623 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty Fans Association. Organized by the Cricket League
Next Story