Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2023 9:59 AM IST Updated On
date_range 20 July 2023 10:00 AM ISTവ്യാജ ബി.ടെക് സർട്ടിഫിക്കറ്റുമായി ജോലി നേടിയയാളെ ശിക്ഷിച്ചു
text_fieldsbookmark_border
റിയാദ്: വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ കേസിൽ ഇന്ത്യൻ യുവാവിനെ ദമ്മാം ക്രിമിനൽ കോടതി ഒരുവർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അംഗത്വത്തിനുവേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story