Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ട്ടി​ൽ...

വ​യ​നാ​ട്ടി​ൽ മ​ഞ്ചേ​ശ്വ​രം കെ.​എം.​സി.​സി സ​ഹാ​യം

text_fields
bookmark_border
kmcc
cancel
camera_alt

വ​യ​നാ​ട് ദു​രി​താ​ശ്വാ​സത്തിനായി റി​യാ​ദ് കെ.​എം.​സി.​സി

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ‌​ലം ക​മ്മി​റ്റി സ്വ​രൂ​പി​ച്ച തു​ക കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്ക്​ കൈ​മാ​റു​ന്നു

റി​യാ​ദ്​: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ച്ച് റി​യാ​ദ് കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ‌​ലം ക​മ്മി​റ്റി. ദു​രി​താ​ശ്വാ​സത്തിനായി സ്വ​രൂ​പി​ച്ച ര​ണ്ടാം ഗ​ഡു​വാ​യ 28,133 രൂ​പ കാ​സ​ർ​കോ​ട്​ ജി​ല്ല, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ് ഫാ​ൽ​ക്ക​ൺ ജി​ല്ല സെ​ക്ര​ട്ട​റി ഷെ​രീ​ഫ് ബാ​യാ​റി​ന് കൈ​മാ​റി. ആ​ദ്യ ഗ​ഡു ഉ​ൾ​പ്പെ​ടെ മ​ണ്ഡ‌​ലം ക​മ്മി​റ്റി ഇ​തു​വ​രെ ന​ല്‍കി​യ​ത്​ 2,00,333 രൂ​പ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCWayanad LandslideSaudi Arabia NewsRelief Activities
News Summary - Manjeshwaram KMCC provides relief activities to Wayanad
Next Story