Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രി​ന്ത​ൽ​മ​ണ്ണ...

പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഓ​ഫി​സ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

ജി​ദ്ദ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ഓ​ഫി​സ് ശ​റ​ഫി​യ്യ​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ടി.​എ​ൻ. പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബു ക​ട്ടു​പ്പാ​റ, മു​സ്​​ത​ഫ കോ​ഴി​ശ്ശീ​രി, വാ​പ്പു​ട്ടി വ​ട്ട​പ്പ​റ​മ്പ്, നാ​സ​ർ പാ​ക്ക​ത്ത്, അ​സൈ​നാ​ർ കു​ന്ന​പ്പ​ള്ളി, ബാ​ബു സ്​​നാ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും റ​ഷീ​ദ് കീ​ഴി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perinthalmanna KMCC
Next Story