Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമർകസ് റിയാദ് കമ്മിറ്റി...

മർകസ് റിയാദ് കമ്മിറ്റി ഇഫ്​താർ സംഗമം

text_fields
bookmark_border
Markus Riyad Committee
cancel
camera_alt

റി​യാ​ദ് മ​ർ​ക​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന

പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: റി​യാ​ദ് മ​ർ​ക​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും കോ​ഴി​ക്കോ​ട് മ​ർ​ക​സ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ർ​ക​സ് റി​യാ​ദി​​ന്റെ​യും ഐ.​സി.​എ​ഫ്​ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സി​ന്റെ​യും പ്ര​സി​ഡ​ൻ​റാ​യ അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്‌​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ക​സ് ചാ​ൻ​സ​ല​ർ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ർ​ക​സ് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ​രീ​ഫ് മു​സ്‌​ലി​യാ​ർ പു​ത്ത​ൻ​പ​ള്ളി, അ​ലി​കു​ഞ്ഞു മൗ​ല​വി, മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ർ​ക​സ് റി​യാ​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫ​സ​ൽ കു​ട്ട​ശ്ശേ​രി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​സാ​ർ അ​ഞ്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar GatheringMarkus Riyad Committee
News Summary - Markus Riyad Committee Iftar Gathering
Next Story