Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 1:53 AM GMT Updated On
date_range 8 Jun 2020 1:53 AM GMTമസ്ജിദുന്നബവിയിൽ സ്കൗട്ട് സേവനം
text_fieldsbookmark_border
camera_alt???????????? ????????????????????????? ?????????????????????????????????? ???????????? ?????????????????????? ???????????????
ജിദ്ദ: മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തുന്നവരുടെ വരവും പോക്കും ക്രമീകരിക്കുന്നതിനും ആരോഗ്യ മുൻകരുതലുകൾ പരിശോധിക്കുന്നതിനും മറ്റു സേവനങ്ങൾക്കും 50 സ്കൗട്ടുകളെ നിയോഗിച്ചു. മദീന വിദ്യാഭ്യാസ കാര്യാലയമാണ് ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും സേവനത്തിന് ഇത്രയും സ്കൗട്ടുകളെ നിയോഗിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രധാനമായും ഇവർ പ്രവർത്തിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story