Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാസ്സ് റിയാദ് വടംവലി...

മാസ്സ് റിയാദ് വടംവലി മത്സരം: കനിവ് റിയാദ് ജേതാക്കൾ

text_fields
bookmark_border
മാസ്സ് റിയാദ് വടംവലി മത്സരം: കനിവ് റിയാദ് ജേതാക്കൾ
cancel
camera_alt

മു​ക്കം ഏ​രി​യ സ​ർ​വി​സ് സൊ​സൈ​റ്റി (മാ​സ്സ്) റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ക​നി​വ് റി​യാ​ദ് ടീം

Listen to this Article

റി​യാ​ദ്: മു​ക്കം ഏ​രി​യ സ​ർ​വി​സ് സൊ​സൈ​റ്റി (മാ​സ്സ്) റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ക​നി​വ് റി​യാ​ദ് ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​നം ക​നി​വ് എ ​ടീ​മും മൂ​ന്നാം സ്ഥാ​നം റെ​ഡ് അ​റേ​ബ്യ റി​യാ​ദും ക​ര​സ്ഥ​മാ​ക്കി.

ബി.​പി.​എ​ൽ കാ​ർ​ഗോ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ റി​യാ​ദി​ലെ 12 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളാ​യ ക​നി​വ് റി​യാ​ദി​നു​ള്ള 1001 റി​യാ​ലും ട്രോ​ഫി​യും ബി.​പി.​എ​ൽ കാ​ർ​ഗോ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ് സ​മ്മാ​നി​ച്ചു.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ഓ​ട്ടോ കെ​യ​ർ വ​ർ​ക്ഷോ​പ് ന​ൽ​കു​ന്ന 701 റി​യാ​ലും ട്രോ​ഫി​യും പാ​ർ​ട്ണ​ർ ജം​ഷി അ​ല​ങ്കാ​റും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് മി​റാ​ത് അ​ൽ റി​യാ​ദ് ന​ൽ​കു​ന്ന 501 റി​യാ​ലും ട്രോ​ഫി​യും റാ​ഫി കൊ​യി​ലാ​ണ്ടി​യും വി​ത​ര​ണം ചെ​യ്തു.

സു​ലൈ സാം​ട്ട ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​സ്സ് പ്ര​സി​ഡ​ന്റ് കെ.​സി. ഷാ​ജു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റി​വ പ്ര​സി​ഡ​ന്റ് ഷ​മീ​ർ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും കാ​ണി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ഷ്‌​റ​ഫ് മേ​ച്ചേ​രി, ഉ​മ്മ​ർ മു​ക്കം, ജ​ബ്ബാ​ർ ക​ക്കാ​ട്, ഫൈ​സ​ൽ നെ​ല്ലി​ക്കാ​പ​റ​മ്പ്, പി.​പി. യൂ​സു​ഫ്, ഫൈ​സ​ൽ ക​ക്കാ​ട്, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സി.​ടി. സ​ഫ​റു​ല്ല, അ​ലി പേ​ക്കാ​ട​ൻ, മ​നാ​ഫ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. റി​യാ​ദ് ഇ​ന്ത്യ​ൻ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ റ​ഫ​റി​മാ​രാ​യ ഡൊ​മി​നി​ക്‌ സാ​വി​യോ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

ന​ജീ​ബ് ഷാ, ​ശ​മീ​ൽ ക​ക്കാ​ട്, മു​സ്ത​ഫ നാ​ട്ടി​ക​ല്ലി​ങ്ങ​ൽ, യ​തി മു​ഹ​മ്മ​ദ​ലി, സു​ഹാ​സ് ചേ​പ്പാ​ലി, ഷ​മീം മു​ക്കം, സ​ലാം പേ​ക്കാ​ട​ൻ, സാ​ദി​ഖ്, മ​ൻ​സൂ​ർ, ഇ​സ്ഹാ​ഖ്, മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ, ഷം​സു കാ​രാ​ട്ട്, ആ​രി​ഫ് ക​ക്കാ​ട്, റ​ഫീ​ഖ് എ​ര​ഞ്ഞി​മാ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ർ കാ​ര​ശ്ശേ​രി സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഹാ​റൂ​ൺ കാ​ര​ക്കു​റ്റി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Mass Riyadh competition
Next Story