Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ് റി​യാ​ദ് ജ​ന​റ​ൽ...

മാ​സ് റി​യാ​ദ് ജ​ന​റ​ൽ ബോ​ഡി​യും കു​ടും​ബ സം​ഗ​മ​വും

text_fields
bookmark_border
Mass Riyadh general body meeting
cancel
camera_alt

മാ​സ് റി​യാ​ദ് ജ​ന​റ​ൽ ബോ​ഡി യോ​ഗം

റി​യാ​ദ് : മു​ക്കം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ക്കം ഏ​രി​യാ സ​ർ​വീ​സ് സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്) ജ​ന​റ​ൽ ബോ​ഡി​യും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മ​ലാ​സ് ചെ​റീ​സ് ഹോ​ട്ട​ലി​ൽ വെ​ച്ചു​ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​സ് റി​യാ​ദ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ർ​ഗ​റ്റ് ഗ്രൂ​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ച്ചു അ​ഹ​മ്മ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ മോ​ട്ടി​വേ​റ്റ​റും ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി റി​യാ​ദ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ അ​ബ്ദു​ൽ മു​നീ​ർ മു​ഖ്യാ​തി​ഥി​യാ​യി. മാ​സ് ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ർ കെ.​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹാ​സ് ചേ​പ്പാ​ലി 2023- 2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ഫൈ​സ​ൽ എ.​കെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​ബ്ബാ​ർ ക​ക്കാ​ട്, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സു​ബൈ​ർ കാ​ര​ശ്ശേ​രി, യൂ​സ​ഫ് കൊ​ടി​യ​ത്തൂ​ർ, ഷം​സു ക​രാ​ട്ട്, ഹാ​റൂ​ൺ കാ​ര​ക്കു​റ്റി, അ​ഫീ​ഫ് ക​ക്കാ​ട്, സ​ത്താ​ർ കാ​വി​ൽ, വ​നി​ത ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബി​റ ജ​ബ്ബാ​ർ, നു​സ്ര​ത്ത് മ​ഹ​ബൂ​ബ്, ഷം​ല യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹാ​സ് ചേ​പ്പാ​ലി സ്വാ​ഗ​ത​വും, കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ക​ൺ​വീ​ന​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സു​ബൈ​ർ കാ​ര​ശ്ശേ​രി, സാ​ദി​ഖ് സി.​കെ, ജ​ബ്ബാ​ർ ക​ക്കാ​ട്, സ​ലാം പേ​ക്കാ​ട​ൻ, യൂ​സ​ഫ് പി.​പി എ​ന്നി​വ​ർ​ക്കു​ള്ള മൊ​മ​ന്റോ ഫൈ​സ​ൽ എ​കെ, ഉ​മ്മ​ർ കെ​ടി, ഷ​മീം എ​ൻ കെ, ​ഹ​ർ​ഷാ​ദ് എം.​ടി, മ​നാ​ഫ് കാ​ര​ശ്ശേ​രി, മ​ൻ​സൂ​ർ കാ​ര​ക്കു​റ്റി എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. മു​ഖ്യാ​തി​ഥി​ക​ളാ​യ സ​ച്ചി​ൻ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​രെ പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് മേ​ച്ചേ​രി പൊ​ന്നാ​ട അ​ണീ​യി​ച്ച് ആ​ദ​ര​വ് ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. റി​യാ​സ് ബാ​ബു, ഷ​ബീ​ർ, നീ​തു, ഷി​റാ​സ്, സ​ഫ ഷി​റാ​സ്, ബീ​ഗം നാ​സ​ർ, സ​ഫ സൈ​ദ്, ഇ​സ്മാ​യി​ൽ, അ​സ്ലം ക​റു​ത്ത​പ​റ​മ്പ്, എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സ​ഫ ഷി​റാ​സ്, സ​ഹി​യ ഷി​റാ​സ്, നേ​ഹ റോ​സ്, ദ​യ അ​ല​ക്സ്, ഷെ​റി​ൻ ര​ജീ​ഷ്, സ​ഫ്ന ര​മേ​ഷ്, ലി​യാ​ന ജാ​സ്മീ​ൻ, അ​ലീ​ഷ ഷ​മീ​ർ, അ​യി​ഷ്ന എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന​യും, അ​റേ​ബ്യ​ൻ ഡാ​ൻ​സും ച​ട​ങ്ങി​ന് ന​വ്യാ​നു​ഭൂ​തി​യേ​കി. നി​ര​വ​ധി മ​ല​യാ​ള ചാ​ന​ലു​ക​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചു ക​ലാ​കാ​രി എ​യ്ദ​ൻ റി​ദു​വി​ന്റെ റിം​ഗ് ഡാ​ൻ​സ് വ്യ​ത്യ​സ്ഥ കൊ​ണ്ട് കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. അ​ബ്ദു​ൽ നാ​സ​ർ പു​ത്ത​ൻ, ഹാ​സി​ഫ് കാ​ര​ശ്ശേ​രി,അ​ലി പേ​ക്കാ​ട​ൻ, മ​ഹ​ബൂ​ബ് കൊ​ടി​യ​ത്തൂ​ർ,ന​ജീ​ബ് ഷാ, ​മു​നീ​ർ കാ​ര​ശ്ശേ​രി, റ​ഷീ​ദ് ക​റു​ത്ത​പ​റ​മ്പ്,ഇ​ഖ്ബാ​ൽ നെ​ല്ലി​ക്കാ​പ​റ​മ്പ്, ജ​ലീ​ൽ പി​വി, സ​ലീം പാ​ലോ​ട്ട്പ​റ​മ്പ് എ​ന്നി​വ​ർ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഷം​സു ക​ക്കാ​ട്,സു​ബൈ​ർ ച​ക്കി​ങ്ങ​ൽ,അ​സീ​സ് നെ​ല്ലി​ക്കാ​പ​റ​മ്പ്, അ​സൈ​ൻ എ​ട​ത്തി​ൽ, ന​സീ​ർ പി​പി,ഫൈ​സ​ൽ വ​ലി​യ​പ​റ​മ്പ്, ബീ​രാ​ൻ​കു​ട്ടി, വി​നോ​ദ് നെ​ല്ലി​ക്കാ​പ​റ​മ്പ്, ഷി​ഹാ​ബ് മാ​ളി​യേ​ക്ക​ൽ,ജി​ജി​ൻ,നി​സാ​ർ പാ​റ, ഫ​റാ​സ് ക​ക്കാ​ട്,ആ​ഷി​ഖ് കാ​ര​ശ്ശേ​രി, ജ​ലീ​ൽ ക​ക്കാ​ട്, തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general body meetingMass RiyadhFamily Association
News Summary - Mass Riyadh General Body and Family Association
Next Story