Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ അഹ്​സയിൽ വൻ...

അൽ അഹ്​സയിൽ വൻ തീപിടുത്തം; അഞ്ച്​ ഇന്ത്യാക്കാരുൾപ്പടെ 10 മരണം

text_fields
bookmark_border
അൽ അഹ്​സയിൽ വൻ തീപിടുത്തം; അഞ്ച്​ ഇന്ത്യാക്കാരുൾപ്പടെ 10 മരണം
cancel
camera_alt

(പ്രതീകാത്മക ചിത്രം)

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ അഹ്​സയിൽ വൻ തീപിടിത്തം. അഞ്ച്​ ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ അഹ്​സയിലെ ഹുഫൂഫിൽ ഇൻഡസ്​ട്രിയല്‍ മേഖലയിലെ ഒരു വർക്ക്​ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വർക്ക്​ഷോപ്പ്​ ജീവനക്കാരായ 10 പേര്‍ വെന്ത്​ മരിച്ചതായി ദൃസാക്ഷികൾ പറയുന്നു.

എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്​. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തി​െൻറ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തി​െൻറ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death tollSaudifireAlhassa
Next Story