Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​വാ​സ' പ​തി​നെ​ട്ടാം...

‘മ​വാ​സ' പ​തി​നെ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘മ​വാ​സ പ​തി​നെ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

'മാ​ളി​യേ​ക്ക​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സോ​ഷ്യോ​ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ  

ജി​ദ്ദ: പ​തി​നെ​ട്ട് വ​ർ​ഷ​ത്തോ​ള​മാ​യി ജീ​വ​കാ​രു​ണ്യ, പ്ര​വാ​സി ക്ഷേ​മ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ളി​കാ​വ്- മാ​ളി​യേ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'മാ​ളി​യ​ക്ക​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സോ​ഷ്യോ​ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (മ​വാ​സ) വാ​ര്‍ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് പി. ​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ൽനി​ന്നും മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ മ​വാ​സ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റും ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വ് കെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം.​അ​സീ​സ് മാ​സ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഷ​മീ​ർ ബാ​ബു ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ അ​സ​റു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എം. ​അ​ബ്ദു​ൽ റ​ഷീ​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ എം. ​മു​ഹ​മ്മ​ദ്, ടി.​പി ഖാ​ദ​ർ, എ​ൻ.​എം. ക​രീം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ഠാ​തി​ഥി​ക​ളാ​യി.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പി. ​അ​ബ്ദു​ൽ നാ​സ​ർ, വി. ​ജ​ലീ​ൽ, മു​ൻ പ്ര​സി​ഡ​ന്റ് കെ. ​പി സി​റാ​ജു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി വി.​പി. അ​ബ്ദു​റ​ഹ്‍മാ​ൻ, ക​ൺ​വീ​ന​ർ സി.​എ​ച്ച്. സാ​ദി​ഖ് അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ, കാ​യി​ക, വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ളും 2024 -25 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. വി. ​ഹം​സ, എം. ​ക​രീം, എം. ​മ​ജീ​ദ്, പി. ​നി​ജാ​സ്, കെ. ​മു​നീ​ഫ്, പി. ​നാ​സ​ർ, എ.​കെ ഷ​മീ​ർ, കെ. ​ഫൈ​സ​ൽ ബാ​ബു, ടി.​പി. ശ​റ​ഫു​ദ്ദീ​ൻ, എ.​കെ. ബ​നീ​സ​ദ​ർ, പി.​ടി. റി​യാ​സ്, പി. ​ഇ​സ്ഹാ​ഖ്, സി.​പി. ഫൈ​സ​ൽ, എം. ​ഇ​ർ​ഫാ​ൻ, പി. ​ജാ​സി​ദ്, യു. ​ഷ​ഫീ​ഖ്, വി. ​സ​മീ​ർ, എം. ​ജ​മാ​ൽ, ഇ.​ടി. സാ​ലിം, എം.​കെ. കു​ഞ്ഞാ​ലി, എം. ​ന​ജ്മു​ദ്ദീ​ൻ, പി.​കെ. മു​ജീ​ബ്, പി.​ടി. അ​ബ്ദു​സ്സ​ലാം, വി. ​ഷൗ​ക്ക​ത്ത​ലി, വി. ​അ​ൻ​വ​ർ സാ​ദി​ഖ്, കെ.​പി. ഷ​റ​ഫു​ദ്ദീ​ൻ, വി.​എം. സ​മീ​ർ ബാ​വ, ഇ.​ടി. ശ​റ​ഫു​ദ്ദീ​ൻ, പി.​സി. ആ​ദി​ൽ തു​ട​ങ്ങി​യ​വ​ർ വാ​ർ​ഷി​ക സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​ളി​യേ​ക്ക​ൽ പ്ര​ദേ​ശ​ത്തു​കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'മ​വാ​സ' 2006 ൽ ​ജി​ദ്ദ​യി​ലാ​ണ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജീ​വ​കാ​രു​ണ്യ, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ നി​ല​വി​ൽ സൗ​ദി​ക്ക് പു​റ​മെ യു.​എ.​ഇ, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ, കു​വൈ​ത്ത് എ​ന്നീ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലാ​യി നാ​നൂ​റി​ല​ധി​കം പ്ര​വാ​സി അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വാ​ർ​ഷി​ക സം​ഗ​മ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ അ​സ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും ഇ​വെ​ന്റ്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി. ​പി. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversarySaudi NewsMawasa
News Summary - 'Mawasa' organized the 18th anniversary celebration
Next Story