Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യവ​ൺ സൂ​പ്പ​ർ...

മീ​ഡി​യവ​ൺ സൂ​പ്പ​ർ ക​പ്പ് 2023ന്​ ​ദ​മ്മാ​മി​ൽ തു​ട​ക്കം

text_fields
bookmark_border
മീ​ഡി​യവ​ൺ സൂ​പ്പ​ർ ക​പ്പ് 2023ന്​ ​ദ​മ്മാ​മി​ൽ തു​ട​ക്കം
cancel
camera_alt

മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് 2023’ ആ​ദ്യ ദി​ന മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യ അ​ജ്ഹ​ദ്, ക​മാ​ൽ എ​ന്നി​വ​ർ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

അ​ൽ​ഖോ​ബാ​ർ: മീ​ഡി​യവ​ൺ ചാ​ന​ൽ അ​ൽ മ​ദീ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് 2023’ന്​ ​ഉ​ജ്ജ്വ​ല തു​ട​ക്കം. ദ​മ്മാം അ​ൽ​രാ​ജ്​​ഹി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ യി​മ്കോ അ​ൽ​കോ​ബാ​ർ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ഹൈ​ന​സ് യ​ങ് സ്​​റ്റാ​ർ ടൊ​യോ​ട്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ കോ​ർ​ണി​ഷ് സോ​ക്ക​ർ ക്ല​ബ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സ്​​റ്റാ​ർ സ​ർ​വി​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. യി​മ്കോ​യു​ടെ അ​ജ്ഹ​ദ്, കോ​ർ​ണി​ഷ് സോ​ക്ക​റി​ലെ ക​മാ​ൽ എ​ന്നി​വ​രെ മി​ക​ച്ച ക​ളി​ക്കാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു.

ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി, എ.​കെ. അ​സീ​സ്, ബി​നാ​ൻ ബ​ഷീ​ർ, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, ശാ​ക്കി​ർ, മി​സ്ഹ​ബ്, സാ​ബു മേ​ല​തി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​ഫീ​ർ മ​ണ​ലൊ​ടി, സ​മീ​ർ സാം ​എ​ന്നി​വ​ർ കൈ​മാ​റി. ദേ​ശീ​യ ഗെ​യിം​സ് ക​ളി​ക്കാ​രാ​യ സു​ഹൈ​ൽ, യു. ​ക​മാ​ലു​ദീ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെന്റ്​ ഈ ​മാ​സം 22ന്​ ​സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamMediaOne Super Cup 2023
News Summary - MediaOne Super Cup 2023 to start in Dammam
Next Story