Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്​...

മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
medical camp inauguration
cancel
camera_alt

ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്​​സ്​ ആ​ൻ​ഡ്​ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്​​സ്​ ആ​ൻ​ഡ്​ ഫ്ര​ൻ​ഡ്സ്‍ അ​സോ​സി​യേ​ഷ​നും ന്യൂ ​സ​നാ​ഇ​യ്യ ലൈ​ഫ് കെ​യ​ർ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സും ചേ​ർ​ന്ന്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. അ​ഞ്ച്​ ദി​വ​സം നീ​ണ്ട സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​​ന്റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കോ​ട്ടു​ക്കാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ലി​നി​ക്ക് സി.​ഇ.​ഒ യൂ​സ​ഫ് അ​ബ്​​ദു​ല്ല അ​ൽ ജ​ബ്രീ​ൻ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, മു​ജീ​ബ് കാ​യം​കു​ളം, വി​നോ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ നി​ര​വ​ധി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, ര​ക്ത​സ​മ്മ​ർ​ദം, ഇ.​സി.​ജി എ​ന്നി​വ​യാ​ണ് സൗ​ജ​ന്യ​മാ​യി ചെ​യ്യു​ന്ന​ത്. ഈ ​ക്യാ​മ്പു​ക​ൾ ആ​ളു​ക​ൾ​ക്ക് ശ​രി​യാ​യ സ​മ​യ​ത്ത് ആ​രോ​ഗ്യ​പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പ് വ​രു​ത്തു​ന്നു. കൂ​ടാ​തെ ചെ​റി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഗു​രു​ത​ര​മാ​കും മു​മ്പ്​ അ​റി​യാ​ൻ ക​ഴി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campRiyadh
News Summary - Medical Camp
Next Story