Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി മെ​ഡി​ക്ക​ൽ...

പ്ര​വാ​സി മെ​ഡി​ക്ക​ൽ ഹെ​ൽ​പ് െഡ​സ്ക് മേ​യ് മൂ​ന്നു​വ​രെ തു​ട​രും –മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ

text_fields
bookmark_border
പ്ര​വാ​സി മെ​ഡി​ക്ക​ൽ ഹെ​ൽ​പ് െഡ​സ്ക് മേ​യ് മൂ​ന്നു​വ​രെ തു​ട​രും –മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ
cancel
camera_alt?????? ????????????????? ???????? ??.???.???.??? ???????????????? ???????? ????????????????????
ജി​ദ്ദ: പ്ര​വാ​സി​ക​ൾ​ക്ക് അ​സു​ഖ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മ​രു​ന ്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്രീ​ക​രി​ച്ച് രൂ​പ​വ​ത്ക​രി​ച്ച മെ​ഡി​ക ്ക​ൽ ഹെ​ൽ​പ് െഡ​സ്ക് മേ​യ് മൂ​ന്നു​വ​രെ തു​ട​രു​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ അ​റി​യി​ച്ചു. ‘ഈ ​പ്ര​തി​സ​ന്ധി​യും ന​മ്മ​ൾ അ​തി​ജീ​വി​ക്കും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ ഏ​ഴ് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ​താ​ണ് മെ​ഡി​ക്ക​ൽ വി​ങ്​ എ​ന്നും പ്ര​വാ​സി​ക​ളാ​യ മു​ഴു​വ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ടി.​എ​ൻ. പു​രം മ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ്, മു​നി​സി​പ്പ​ൽ നേ​താ​ക്ക​ൾ, വി​വി​ധ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള മു​സ്​​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്‌ നേ​താ​ക്ക​ൾ, ജി​ദ്ദ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​ബു ക​ട്ടു​പ്പാ​റ ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി. അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും റ​ഷീ​ദ് കി​ഴി​ശ്ശീ​രി ന​ന്ദി​യും പ​റ​ഞ്ഞു. സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല ഖി​റാ​അ​ത്ത് ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmedical help desk
News Summary - medical help desk-saudi-gulf news
Next Story