Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൈക്​ പോംപി സൽമാൻ...

മൈക്​ പോംപി സൽമാൻ രാജാവിനെ സന്ദർ​ശിച്ചു

text_fields
bookmark_border
മൈക്​ പോംപി സൽമാൻ രാജാവിനെ സന്ദർ​ശിച്ചു
cancel

റിയാദ്​: സൗദി സന്ദർശനത്തിനെത്തിയ ​അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപി സൽമാൻ രാജാവിനെ സന്ദർശിച്ചു. ഇരുരാജ്യങ്ങൾക്കും ഉഭയതാൽപര്യമുള്ള വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്​തു. 
അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ, മന്ത്രിസഭാംഗം ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ തുടങ്ങിയവർ ചർച്ചകളിൽ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mike Pompeo
News Summary - Mike Pompey visits King Salman-saudi arabia-gulfnews
Next Story