Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ന്ത്രാ​ല​യ​ത്തിന്റെ...

മ​ന്ത്രാ​ല​യ​ത്തിന്റെ മു​ന്ന​റി​യി​പ്പ്; ​ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ് മ​ട​ങ്ങ​ണം

text_fields
bookmark_border
hajj
cancel

മ​ക്ക: ഹ​ജ്ജ് വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ്​ രാ​ജ്യ​ത്തുനി​ന്ന്​ മ​ട​ങ്ങ​ണ​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പോ​കാ​തി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. ശി​ക്ഷാ​വി​ധി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

വി​സ കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് പു​റ​പ്പെ​ടു​ന്ന​താ​ണ് ഏ​റ്റ​വും മി​ക​ച്ച രീ​തി. ഹ​ജ്ജ് വി​സ ഹ​ജ്ജി​ന് മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ. ആ ​വി​സ​ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PilgrimsHajj VisaHajjSaudi Arabia News
News Summary - Ministry notice- Hajj pilgrims must return before visa expiry
Next Story